Technology

രാജ്യത്ത് പുതിയ സിം കാര്‍ഡ് എടുക്കാന്‍ നിയമം കടുത്തേക്കും

Image credits: Getty

നിര്‍ദേശം

ബയോമെട്രിക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്ന് പിഎംഒ നിര്‍ദേശം നല്‍കി

Image credits: Getty

റിപ്പോര്‍ട്ട്

ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

Image credits: Getty

തട്ടിപ്പ് നടക്കില്ല

എല്ലാ പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്കും ഇത് കര്‍ശനമാക്കിയേക്കും
 

Image credits: Getty

തട്ടിപ്പുകാര്‍ പെടും

ടെലികോം രംഗത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് പുതിയ നീക്കം

Image credits: Getty

അനുസരിച്ചേ പറ്റൂ

സിം കാര്‍ഡുകള്‍ വില്‍ക്കുന്നവര്‍ പുതിയ നിര്‍ദേശം അനുസരിക്കേണ്ടിവരും

Image credits: Getty

കര്‍ശന നിരീക്ഷണം

തെറ്റായ സിം കാർഡ് വിൽപ്പനക്കാര്‍ സൂക്ഷ്‌മമായി നിരീക്ഷിക്കപ്പെടും 

Image credits: Getty

ഇന്ത്യയില്‍ ഇനി ലഭ്യമാവില്ല; ആറ് വിപിഎന്‍ ആപ്പുകള്‍ക്ക് മുട്ടന്‍ പണി 

ഭൂമിയോ നരകമോ! തീയെടുത്ത് ലോസ് ആഞ്ചെലെസ്; കണ്ണീരായി ഉപഗ്രഹ ചിത്രങ്ങള്‍

ആകാശത്ത് മസ്ക്-ബെസോസ് 'ഹെവി-ലിഫ്റ്റ്' പോരാട്ടം; എന്താണ് ന്യൂ ഗ്ലെന്‍?

ഓഫെങ്കിലും ഫോണ്‍ കണ്ടെത്താം; വണ്‍പ്ലസ് 13 കള്ളന്‍ കൊണ്ടുപോകില്ല!