spice
പുതിയ ലുക്കില്‍ മിയ. വൈറ്റ് ചുരിദാറാണ് മിയയുടെ വേഷം. അതിനൊത്ത സിമ്പിൾ മേക്കപ്പും ഓർണമെൻസും താരം ധരിച്ചിട്ടുണ്ട്.
റാഫേലിൻ്റെ സിൽവർവിംഗ്സ് യാത്രാ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് മിയ.
12 വിദ്യാർത്ഥികൾക്ക് സൗജന്യ വിദേശ വിദ്യാഭ്യാസം നൽകുന്ന പരിപാടിയാണ് റാഫേലിൻ്റെ സിൽവർവിംഗ്സ്.
അല്‍ഫോണ്‍സാമ്മ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി എത്തിയാണ് മിയ ജനശ്രദ്ധനേടുന്നത്.
ചെറു റോളുകളില്‍ തുടങ്ങിയ മിയ ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മെമ്മറീസ്, പാവാട, വിശുദ്ധൻ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങൾ.
ജയ് മഹേന്ദ്രന്‍ എന്ന വെബ്സീരീസ് ആണ് മിയയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. സൈജു കുറുപ്പ് ആണ് നായകൻ. സോണി ലിവിൽ സ്ട്രീമിംഗ്.
അമ്മ മനസിന്‍റെ വിങ്ങലായി ആശ ശരത്തിന്‍റെ 'മകളേ'
നടന വിസ്‌മയം തീർത്ത് ശോഭന
'പാലേരി മാണിക്യം' വീണ്ടും; കാണാന്‍ 'മാണിക്യം' എത്തി
നോ, എന്ന് പറഞ്ഞാല്‍ നോ: നിലപാട് വ്യക്തമാക്കി സണ്ണി ലിയോണ്‍