India
വലിയ ജനക്കൂട്ടമാണ് മഹാകുംഭമേളയിലേക്ക് ഒഴുകിയെത്തുന്നത്. 6 ദിവസത്തിൽ എത്തിയത് 7 കോടിയിലധികം ഭക്തര്‍.
ഇത്രയും വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നത് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റര്‍
ഫെയർ ഏരിയയും നഗരം മുഴുവനും നിരീക്ഷിക്കാൻ 2,750 ക്യാമറകൾ വിന്യസിച്ചിട്ടുണ്ട്
സുരക്ഷ, ജനക്കൂട്ട നിയന്ത്രണം, കുറ്റകൃത്യം തടയൽ, അഗ്നിശമന നിരീക്ഷണം തുടങ്ങി എല്ലാറ്റിനും ഐസിസിസി സജ്ജം
എഐ ക്യാമറകളും ആൾക്കൂട്ട നിയന്ത്രണത്തിന് വലിയ സഹായമെന്ന് ഐസിസി സെന്റര്‍ ചുമതലയുള്ള എസ്പി അമിത് കുമാർ
ജനങ്ങൾ തിങ്ങിനിറയാൻ അനുവദിക്കാതെയുള്ള നിയന്ത്രണം. ആൾക്കൂട്ടത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി സുരക്ഷിതമാക്കും
റോഡുകൾ, പാലങ്ങൾ എന്നിവയുൾപ്പെടെ ഫെയർ ഏരിയയിലെ എല്ലാ നിർണായ ഇടങ്ങളിലും ക്യാമറകൾ മിഴി തുറന്നിരിക്കുന്നു
ചിത്രങ്ങൾ കാണാം, ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിൽ
കുരുമുളക് സ്പ്രേ പ്രയോഗത്തിനെതിരെ കോടതി
'എന്‍റെ കടമ'; വോട്ട് ചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത
മദ്യത്തിന്റെ ഗന്ധം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമല്ലെന്ന് കോടതി