Health

കൊളസ്ട്രോൾ

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

Image credits: Getty

മോശം കൊളസ്ട്രോൾ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ

Image credits: Getty

വ്യായാമം

കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് ദിവസം 20 മിനുട്ട് നേരം വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. 
 

Image credits: stockphoto

റെഡ് മീറ്റ്

പ്രഭാതഭക്ഷണ സമയത്ത് ചുവന്ന മാംസം, പൂർണ്ണ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. 
 

Image credits: Getty

കേക്കുകൾ, കുക്കികൾ

കേക്കുകൾ, കുക്കികൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ മോശം കൊളസ്ട്രോൾ കൂട്ടാം.  

Image credits: Freepik

ഓട്സ്


പ്രഭാതഭക്ഷണത്തിൽ ഓട്‌സ്, കിഡ്‌നി ബീൻസ്, ചിയ വിത്തുകൾ, പഴങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുക. ഇവ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
 

Image credits: Getty

നട്സ്

നട്സുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
 

Image credits: Getty

ധാരാളം വെള്ളം കുടിക്കുക

ദിവസവും ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുക. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല ഊർജനില കൂട്ടാനും നല്ലതാണ്. 

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താന്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍

ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്ന ആറ് പ്രകൃതിദത്ത പാനീയങ്ങൾ

കരളിനെ തകരാറിലാക്കുന്ന ആറ് ശീലങ്ങൾ