Health

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

Image credits: Getty

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.

Image credits: Getty

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

ഭാരം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ.

Image credits: our own

ബദാം

100 ​ഗ്രാം ബദാമിൽ 21 ​ഗ്രാം പ്രോട്ടീനാണുള്ളത്. അത് വിശപ്പ് തടയുന്നതിന് സഹായിക്കുന്നു.

Image credits: Getty

പീനട്ട് ബട്ടർ

100 ​​ഗ്രാം പീനട്ട് ബട്ടറിൽ 25 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പീനട്ട് ബട്ടർ ബ്രെഡിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കാവുന്നതാണ്.

Image credits: Pinterest

ചിയാ സീഡ്

ചിയ സീഡിൽ ഉയർന്ന അളവിൽ ഫെെബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

ചീസ്

പ്രോട്ടീൻ ധാരാളമായി അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ചീസ്. 100 ​ഗ്രാം ചീസിൽ 18 പ്രോട്ടീനാണുള്ളത്.

Image credits: Getty

മുട്ട

പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് മുട്ട. ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് ഊർജനില കൂട്ടുന്നു. 

Image credits: Getty

ഓട്സ്

ഓട്സിൽ ഫെെബർ മാത്രമല്ല പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 100 ​ഗ്രാം ഓട്സിൽ 16 ഫെെബറാണുള്ളത്. 

Image credits: Getty

വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താന്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍

ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്ന ആറ് പ്രകൃതിദത്ത പാനീയങ്ങൾ

കരളിനെ തകരാറിലാക്കുന്ന ആറ് ശീലങ്ങൾ

കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍