Health
ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്ന ആറ് പ്രകൃതിദത്ത പാനീയങ്ങൾ
നാരങ്ങ നീരും വെള്ളരിക്ക ജ്യൂസും ചേർത്ത് കൊണ്ടുള്ള പാനീയം ശരീരത്തിന് ജലാംശം വർദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
സോഡിയം, പൊട്ടാസ്യം എന്നിവ അടങ്ങിയ കരിക്കിൻ വെള്ളം ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നു.
നാരങ്ങ വെള്ളം ഉപ്പിട്ട് കുടിക്കുന്നതും ക്ഷീണം അകറ്റുന്നതിനും ഊർജനില വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
കഫീനും എൽ-തയാമിനും ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ക്ഷീണം അകറ്റുന്നതിന് ഗ്രീൻ ടീ സഹായകമാണ്.
ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നതും ക്ഷീണം എളുപ്പം അകറ്റുന്നതിന് സഹായിക്കുന്നു.
മോരിൽ ജീരകപ്പൊടി, മുളക് എന്നിവ ചേർത്ത് കുടിക്കുന്നത് ക്ഷീണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ കറ്റാർവാഴ ജ്യൂസ് ഊർജ്ജം കൂട്ടുക മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
കരളിനെ തകരാറിലാക്കുന്ന ആറ് ശീലങ്ങൾ
കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍
ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനകളെ അവഗണിക്കേണ്ട
പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ജിഐ കുറഞ്ഞ ആറ് ഭക്ഷണങ്ങൾ