Health

കരളിനെ തകരാറിലാക്കുന്ന ശീലങ്ങൾ

കരളിനെ തകരാറിലാക്കുന്ന ആറ് ശീലങ്ങൾ

Image credits: Getty

കരൾ

ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കൾ നീക്കം ചെയ്യാനും കരൾ പ്രധാന പങ്കുവഹിക്കുന്നു. 

Image credits: Getty

അനാരോഗ്യകരമായ ജീവിതശൈലി

അനാരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ കരളിന്‍റെ പ്രവർത്തനത്തെ തകരാറിലാക്കാൻ കാരണമാകും.

Image credits: Getty

ശീലങ്ങൾ

കരളിനെ തകരാറിലാക്കുന്ന ചില പ്രധാനപ്പെട്ട ശീലങ്ങൾ
 

Image credits: Getty

അമിതമായ മദ്യപാനം

അമിതമായ മദ്യപാനം കരൾ തകരാറിലാകാനുള്ള പ്രധാന കാരണം. ഇത് വീക്കത്തിനും ഫാറ്റി ലിവർ രോഗത്തിനും കാരണമാകും.
 

Image credits: Getty

നിർജ്ജലീകരണം

നിർജ്ജലീകരണം വിവിധ കരൾ രോ​ഗങ്ങൾക്ക് ഇടയാക്കും. കരളിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം ആവശ്യമാണ്. 

Image credits: our own

ജങ്ക് ഫുഡ്

പഞ്ചസാര, ട്രാൻസ് ഫാറ്റ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ലിവർ സിറോസിസ്, കരൾ കാൻസർ എന്നീ രോഗങ്ങളിലേക്ക് നയിക്കും.

Image credits: Getty

മരുന്നുകളുടെ അമിത ഉപയോഗം

ചില മരുന്നുകളുടെ അമിത ഉപയോഗം ലിവറിന്‍റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. 
 

Image credits: freepik@volody10

വ്യായാമമില്ലായ്മ

വ്യായാമമില്ലായ്മ ശരീരഭാരം വർദ്ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. ഇവ രണ്ടും ഫാറ്റി ലിവറിന്‍റെ സാധ്യത വർധിപ്പിക്കുന്നു. 

Image credits: Getty

പുകവലി

കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് പുകവലി. ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ രോഗം തുടങ്ങീ കരൾ രോഗങ്ങളുള്ള സാധ്യത കൂട്ടുന്നു. 

Image credits: freepik

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍

പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ അമിത ഉപയോഗം കരളിന്‍റെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

ഉറക്കക്കുറവ്

ഉറക്കക്കുറവ് കരളിൽ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകുന്നു, ഇത് വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്നു.
 

Image credits: social media

കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനകളെ അവഗണിക്കേണ്ട

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ജിഐ കുറഞ്ഞ ആറ് ഭക്ഷണങ്ങൾ

വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ