വ്യവസായി രത്തന്‍ ടാറ്റയുടെ മരണം നമ്മൾ എല്ലാവരും ഏറെ സങ്കടത്തോടെയാണ് കേട്ടത്. ജീവിതത്തിൽ ബിനിസസിന് മാത്രമല്ല ആരോഗ്യത്തിനും ഭക്ഷണ കാര്യത്തിലും ഏറെ പ്രധാന്യം നൽകിയിരുന്നു അദ്ദേഹം.
Image credits: Getty
അച്ചടക്കമുള്ള ജീവിതശെെലി
അച്ചടക്കമുള്ള ജീവിതശെെലിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. ഏറെ പോഷകഗുണമുള്ളതും ലളിതവുമായ ഭക്ഷണക്രമമാണ് രത്തൻ ടാറ്റ പിന്തുടർന്നത്.
Image credits: google
ഷെഫ് പർവേസ് പട്ടേൽ
വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമായിരുന്നു രത്തൻ ടാറ്റ കൂടുതലും കഴിച്ചിരുന്നതെന്ന് ഒരു അഭിമുഖത്തിൽ ടാറ്റ ഇൻഡസ്ട്രീസിന്റെ പ്രിയപ്പെട്ട ഷെഫ് പർവേസ് പട്ടേൽ പറഞ്ഞു.
Image credits: google
സഹോദരി ഉണ്ടാക്കുന്ന വിഭവങ്ങൾ ഏറെ ഇഷ്ടം
സഹോദരി ഉണ്ടാക്കുന്ന പരമ്പരാഗത വിഭവങ്ങളായിരുന്നു രത്തൻ ടാറ്റയ്ക്ക് ഏറെ ഇഷ്ടവും. അമിതമായി ഭക്ഷണം കഴിച്ചിരുന്ന ആളല്ല അദ്ദേഹം.
Image credits: google
ഖട്ട-മീത്ത മസൂർ ദാൽ, മട്ടൺ പുലാവ് ദാൽ
ഖട്ട-മീത്ത മസൂർ ദാൽ, മട്ടൺ പുലാവ് ദാൽ തുടങ്ങിയവയാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങൾ എന്നത്.
Image credits: google
ദോശകൾ ഏറെ ഇഷ്ടം
കോഫി ഇഷ്ടപ്പെടുന്ന ആളാണ് രത്തൻ ടാറ്റ. വിവിധ തരം വെറെെറ്റി ദോശകളും അദ്ദേഹം ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഉൾപ്പെടുന്നു.