Health

മുടിയുടെ സംരക്ഷണം

മുടിയുടെ ആരോ​ഗ്യത്തിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 

Image credits: Freepik

തലയിണ ഉറകൾ

സിൽക്ക് തുണിയിലുള്ള തലയിണ ഉറകൾ ഉപയോ​ഗിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

Image credits: Freepik

ഹെയർ ഡ്രയർ അധികം ഉപയോ​ഗിക്കരുത്

ഹെയർ ഡ്രയർ ഉപയോ​ഗിക്കുന്നത് പരമാവധി ഒഴിവാക്കുക. കാരണം ഇത് മുടികൊഴിച്ചിലിന് ഇടയാക്കും.

Image credits: Getty

നല്ല പ്രോഡക്ടുകൾ മാത്രം ഉപയോ​ഗിക്കുക

തലയിൽ ഷാംപൂ ആയാലും എണ്ണ ആയാലും നല്ല പ്രോഡക്ടുകൾ മാത്രം ഉപയോ​ഗിക്കുക.

Image credits: Freepik

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

ആരോ​​ഗ്യകരമായ ഭക്ഷണം ശീലമാക്കുക. ബയോട്ടിൻ, ഇരുമ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. 

Image credits: Getty

എണ്ണയിട്ട് മസാജ് ചെയ്യുക

കുളിക്കുന്നതിന് മുമ്പ് അൽപം നേരം തല എണ്ണയിട്ട് നന്നായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും  മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty

മുടിയെ കരുത്തുള്ളതാക്കാം

ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയെ കരുത്തുള്ളതാക്കാം.

Image credits: Getty

ഹൃദയത്തെ കാക്കാൻ ശീലമാക്കാം സോഡിയം കുറഞ്ഞ 7 ഭക്ഷണങ്ങൾ

ഈ അഞ്ച് ശീലങ്ങൾ ഫാറ്റി ലിവറിനുള്ള സാധ്യത കൂട്ടാം

ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ