Health
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന സോഡിയം കുറഞ്ഞ ഭക്ഷണങ്ങളിതാ..
വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കുന്നതിന് മാത്രമല്ല ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
നട്സിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ബിപി നിയന്ത്രിക്കുന്നതിനും ഹൃദയത്തെ സംരക്ഷിക്കുന്നതിനും സഹായകമാണ്.
ഫെെബർ ധാരാളമായി ഓട്സ് ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കും.
ആന്റിഓക്സിന്റുകൾ ധാരാളമായി അടങ്ങിയ സരസഫലങ്ങൾ ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ഇലക്കറികളിൽ ഫെെബർ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.
ഈ അഞ്ച് ശീലങ്ങൾ ഫാറ്റി ലിവറിനുള്ള സാധ്യത കൂട്ടാം
ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ സംഭവിക്കുന്നത്