Health
ദഹന പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഇവ ഒഴിവാക്കൂ, പകരം കഴിക്കേണ്ടത്
ഗ്യാസ് ട്രബിൾ, വയറ് വീർക്കുക, വയറ് വേദന പോലുള്ള വിവിധ ദഹന പ്രശ്നങ്ങൾ ഇന്ന് പലരിലും അലട്ടുന്ന പ്രശ്നങ്ങളാണ്.
വിവിധ ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തൊക്കെ?
മെെദ കൊണ്ടുള്ള ബ്രെഡ് ഒഴിവാക്കുകയും അതിന് പകരം ധാന്യങ്ങൾ കൊണ്ടുള്ള ബ്രെഡ് കഴിക്കുക.
എണ്ണയിലുള്ള ചിപ്സുകൾ ഒഴിവാക്കി പകരം നട്സുകളും സീഡുകളും ഉൾപ്പെടുത്തുക.
മധുര പാനീയങ്ങൾ ഒഴിവാക്കി പകരം ഹെർബൽ ചായകൾ കുടിക്കുക.
മയോണെെസിന് പകരം മോരോ തെെരോ ഭക്ഷണത്തിൽ ചേർക്കുക.
മധുരം കഴിക്കാൻ തോന്നുമ്പോൾ പഞ്ചസാര ഒഴിവാക്കി പകരം തേനോ ശർക്കരയോ കൽക്കണ്ട് എന്നിവ കഴിക്കാം.
വീട്ടിലെ പാറ്റശല്യം കുറയ്ക്കാൻ ഒരു വഴിയുണ്ട്
പഞ്ചസാര അധികമായാൽ ഈ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം
ഈ ആറ് ശീലങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാം
റോസ് മേരി വാട്ടർ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുമോ?