Health
ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാത്സ്യത്തിന്‍റെ ആഗിരണം കുറയാനും അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും.
വിറ്റാമിൻ ഡി കുറഞ്ഞാല്‍ പേശികളുടെ ബലഹീനതയ്ക്കും പേശി വേദനയ്ക്കും കാരണമാകും.
വിറ്റാമിന്‍ ഡിയുടെ കുറവ് അമിത ക്ഷീണത്തിനും കാരണമാകും.
വിറ്റാമിൻ ഡിയുടെ കുറവ് മൂഡ് സ്വിംഗ്സ്, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകാം.
രോഗപ്രതിരോധ പ്രവർത്തനത്തിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ വിറ്റാമിൻ ഡിയുടെ കുറവ് മൂലം പ്രതിരോധശേഷി കുറയാം.
ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്'ചെയ്യുക.
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
മുടിയ്ക്കും നഖത്തിനും ശീലമാക്കാം ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ
വൃക്കകളെയും കരളിനെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ഇവ കുടിക്കാം
ഭാരം കൂടുന്നതിന്റെ പ്രധാനപ്പെട്ട ആറ് കാരണങ്ങൾ