Food
തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, ഗ്ലൈസെമിക് സൂചിക കൂടിയ ഭക്ഷണങ്ങള്‍ എന്നിവ തലമുടി കൊഴിച്ചിലിന് കാരണമാകും.
അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ തലമുടിയുടെ വളര്‍ച്ചയെ തടസപ്പെടുത്തും.
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്.
മെർക്കുറി ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്.
മുട്ട, ഇലക്കറികള്‍, നട്സും സീഡുകളും, അവക്കാഡോ, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സും സീഡുകളും
രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കറിവേപ്പില; അറിയാം മറ്റ് ഗുണങ്ങള്‍
പ്രമേഹ രോഗികള്‍ പിസ്ത കഴിക്കുന്നത് നല്ലതാണോ?