Food

തേനിനൊപ്പം ചേര്‍ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുമ്പോൾ തേനിന്‍റെ ഗുണങ്ങള്‍ കുറയാം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: our own

ചൂടുവെള്ളം

ചൂടുവെള്ളത്തിലോ തിളയ്ക്കുന്ന ദ്രാവകങ്ങളിലോ തേൻ കലർത്തുമ്പോൾ ചില വിഷ പദാർത്ഥങ്ങള്‍ ഉണ്ടാകാം, ഇത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയിൽ തേൻ കലർത്തുന്നത് വിഷാംശം ഉത്പാദിപ്പിക്കാൻ കാരണമാകും, ഇതും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. 

Image credits: Getty

വെള്ളരിക്ക

വെള്ളരിക്കയോടൊപ്പം തേന്‍ ചേര്‍ക്കുന്നതും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. 

Image credits: Getty

നെയ്യ്

ആയുർവേദം അനുസരിച്ച്, നെയ്യിൽ തേൻ കലർത്തി കഴിക്കുന്നത് ദഹനത്തെ മോശമായി ബാധിക്കാം. 

Image credits: Getty

മത്സ്യം

മത്സ്യത്തിനൊപ്പവും തേന്‍ ചേര്‍ക്കരുതെന്ന് ആയുർവേദം മുന്നറിയിപ്പ് നൽകുന്നു. കാരണം ഈ കോമ്പിനേഷനും ദഹനപ്രശ്നങ്ങൾക്കും ചർമ്മപ്രശ്നങ്ങൾക്കും ഇടയാക്കും. 

Image credits: Getty

പുളിപ്പിച്ച ഭക്ഷണങ്ങൾ

തൈര്, അച്ചാർ, പുളിച്ച മാവ് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങളുമായി തേൻ ചേര്‍ക്കുന്നതും കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

Image credits: Getty

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍

നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂചനകള്‍

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കൂ; അറിയാം ഈ മാറ്റങ്ങള്‍

പ്രമേഹ രോഗികള്‍ അമിതമായി കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍