Food

പഴം പൊരി

പഴം പൊരിയിൽ ഈ ചേരുവകൾ കൂടി ചേർത്താൽ രുചി കൂടും 

Image credits: our own

വേണ്ട ചേരുവകള്‍

പഞ്ചസാര പൊടിച്ചത്    -   1/4  കപ്പ്

Image credits: Getty

മഞ്ഞള്‍ പൊടി

മഞ്ഞള്‍ പൊടി    - 1/4  ടീസ്പൂണ്‍

Image credits: Getty

എള്ള്

എള്ള്        - 1 ടീസ്പൂണ്‍

Image credits: social media

മൈദ

മൈദ          2 കപ്പ്

Image credits: google

അരിപൊടി

അരിപൊടി - 3 ടീസ്പൂണ്‍

Image credits: Freepik

ഉപ്പ്

ഉപ്പ് - 1 നുള്ള്

Image credits: Getty

വെളിച്ചെണ്ണ

എണ്ണ   ആവശ്യത്തിന്

Image credits: Getty

തയ്യാറാക്കുന്ന വിധം

ആദ്യം പഴം ഒരേ നീളത്തിലും വണ്ണത്തിലും അരിഞ്ഞു വയ്ക്കുക. മൈദ മാവ്, അരിമാവ്, പഞ്ചസാര, എള്ള്, മഞ്ഞള്‍പൊടി, ഇവ വെള്ളം ചേര്‍ത്ത് കലക്കി വയ്ക്കുക. 

Image credits: Our own

വറുത്തെടുക്കുക

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളക്കുമ്പോള്‍ അരിഞ്ഞ പഴം ഓരോന്നായി മാവില്‍ നല്ലപോലെ മാവു പൊതിഞ്ഞു വരത്തക്കവണ്ണം മാവില്‍ മുക്കി തിളച്ച എണ്ണയില്‍ ഇട്ട് രണ്ടുപുറവും വറുത്തെടുക്കുക. 

Image credits: our own

രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കൂ; അറിയാം ഗുണങ്ങള്‍

പ്രമേഹ രോഗികള്‍ ഉറപ്പായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

മുട്ട കഴിച്ചാല്‍ ശരിക്കും കൊളസ്ട്രോൾ കൂടുമോ?

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍