Food

പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സും സീഡുകളും

പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സും സീഡുകളും പരിചയപ്പെടാം.

Image credits: Getty

ബദാം

100 ഗ്രാം ബദാമില്‍ 21.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പിസ്ത

100 ഗ്രാം പിസ്തയില്‍ 20.6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

നിലക്കടല

പ്രോട്ടീനിന്‍റെ കലവറയാണ് ഇവ. 100 ഗ്രാം നിലക്കടലയിൽ 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

അണ്ടിപരിപ്പ്

100 ഗ്രാം കശുവണ്ടിയിൽ 18.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

വാള്‍നട്സ്

100 ഗ്രാം വാള്‍നട്സില്‍‌ 15.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ബ്രസീല്‍ നട്സ്

100 ഗ്രാം ബ്രസീല്‍ നട്സില്‍ 14.3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

മത്തങ്ങാ വിത്ത്

100 ഗ്രാം മത്തങ്ങാ വിച്ചില്‍ 10.7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ചിയാ സീഡ്

100 ഗ്രാം ചിയാ സീഡില്‍ 17 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ഫ്ലക്സ് സീഡ്

100 ഗ്രാം ഫ്ലക്സ് സീഡില്‍ 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കറിവേപ്പില; അറിയാം മറ്റ് ഗുണങ്ങള്‍

പ്രമേഹ രോഗികള്‍ പിസ്ത കഴിക്കുന്നത് നല്ലതാണോ?

ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ, ചെറുപ്പം കാത്തുസൂക്ഷിക്കാം