Food

ഫ്ളാക്സ് സീഡ്

ഫ്ളാക്സ് സീഡിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത് 

Image credits: Getty

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.  ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഉം തയാമിൻ, കോപ്പർ, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. 
 

Image credits: Getty

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഫ്ളാക്സ് സീഡുകളിൽ ഒമേഗ-3 ഫാറ്റി ആസിഡ് എഎൽഎ കൂടുതലാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. 

Image credits: Getty

ദഹനം എളുപ്പമാക്കും

ഫ്ളാക്സ് സീഡിൽ 95 ശതമാനവും നാരുകളാണുള്ളത്. ഫ്ളക്സ് സീഡ് ദഹനത്തെ മെച്ചപ്പെടുത്തുക ചെയ്യുന്നു.

Image credits: Getty

ശരീരഭാരം കുറയ്ക്കുന്നു

ഫ്ളാക്സ് സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Getty

രോ​ഗപ്രതിരോധശേഷി കൂട്ടും

ഫ്ളാക്സ് സീഡുകളിലെ ആന്റിഓക്‌സിഡന്റുകൾ രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. 

Image credits: Getty

മുടിയെ ആരോ​ഗ്യമുള്ളതാക്കും

ഫ്ളാക്സ് സീഡിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. 
 

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കരുത്, കാരണം

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍

യൂറിക് ആസിഡ് കുറയ്ക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം