യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
Image credits: Getty
റെഡ് മീറ്റ്
ബീഫ്, പോര്‍ക്ക് പോലെയുള്ള റെഡ് മീറ്റില്‍ ഉയര്‍ന്ന തോതില്‍ പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
Image credits: Getty
കടല്‍മീനുകള്‍
ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
Image credits: Getty
സോഡ
പഞ്ചസാര ധാരാളമടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.
Image credits: Getty
സംസ്കരിച്ച ഭക്ഷണങ്ങള്‍
കാര്‍ബോയും ഷുഗറും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.
Image credits: Getty
പാലുല്‍പ്പന്നങ്ങള്‍
കൊഴുപ്പ് അമിതമായി അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും ചിലരില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
Image credits: Getty
വൈറ്റ് ബ്രെഡ്
വൈറ്റ് ബ്രെഡില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
Image credits: Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.