Food

യൂറിക് ആസിഡ് കുറയ്ക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങളെ പരിചയപ്പെടാം.  

Image credits: Getty

ചെറി പഴം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചെറി പഴം കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

സിട്രസ് ഫ്രൂട്ട്സ്

ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അതിനാൽ ഓറഞ്ച്, നാരങ്ങ തുടങ്ങിയ 'സിട്രസ്' പഴങ്ങള്‍ കഴിക്കാം. 

Image credits: Getty

നേന്ത്രപ്പഴം

വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക്  നേന്ത്രപ്പഴം കഴിക്കാം.  

Image credits: Getty

ആപ്പിള്‍

ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

ഈന്തപ്പഴം

ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങളുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങൾ

വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ടത്