കോൺ​ഗ്രസ് സ്വയം മുങ്ങിത്താഴുന്നതിനൊപ്പം കൂടെയുള്ളവരെയും മുക്കുന്നെന്ന് നരേന്ദ്രമോദി​ | Narendra Modi

Web Desk  | Published: Feb 8, 2025, 9:00 PM IST

കോൺ​ഗ്രസ് സ്വയം മുങ്ങിത്താഴുന്നതിനൊപ്പം കൂടെയുള്ളവരെയും മുക്കുന്നെന്ന് നരേന്ദ്രമോദി​, ബിഹാറിലും, തമിഴ്നാട്ടിലുമെല്ലാം നടന്നതാണ് കോൺ​ഗ്രസ് ദില്ലിയിലും നടത്തിയതെന്നും പ്രധാനമന്ത്രി