നിറഞ്ഞ് തടാകങ്ങൾ, മരുഭൂമികളെ തണുപ്പിച്ച് മഴ

സൗദിയും ഒമാനും യുഎഇയും ബഹറിനും ഇത്തവണ നനഞ്ഞു കുതിർന്നു

First Published May 6, 2024, 10:45 AM IST | Last Updated May 6, 2024, 10:45 AM IST

'ഈ കാലാവസ്ഥ ഞങ്ങൾക്ക് തരാമോ? നാട്ടിൽ നിന്ന് പലരും ചോദിച്ചു'. ഗൾഫിലെ മഴയിലും പ്രവാസിയുടെ ഉള്ളിൽ വേവും ചൂടുമായിരുന്നു