ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന മാസ്മരിക പരിപാടിയല്ല: അർജുൻ അശോകൻ
"കല്യാണം കഴിഞ്ഞ ആളുകൾക്ക് ഏതെങ്കിലും ഒരു മോമന്റിൽ ഈ പടവുമായി കണക്റ്റ് ചെയ്യാൻ പറ്റും." സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് അർജുൻ അശോകനും സംവിധായകൻ ലിജു തോമസും.
"അൻപോട് കൺമണി" ഒരു "ക്യൂട്ട്, ഫാമിലി, പീസ്ഫുൾ" സിനിമയെന്നാണ് നായകൻ അർജുൻ അശോകൻ വിശേഷിപ്പിക്കുന്നത്. "കല്യാണം കഴിഞ്ഞ ആളുകൾക്ക് ഏതെങ്കിലും ഒരു മോമന്റിൽ ഈ പടവുമായി കണക്റ്റ് ചെയ്യാൻ പറ്റും." സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് അർജുനൊപ്പം സംവിധായകൻ ലിജു തോമസും.