താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന; മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു

22 വര്‍ഷത്തോളമായി പ്രവാസിയായിരുന്ന ഇദ്ദേഹത്തിന് താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.  

malappuram native died in madinah due to heart attack

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി നാസർ പാലേക്കോട്ട് (47) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവേ വഴിയിൽ വെച്ച് മരിക്കുകയായിരുന്നു. 22 വർഷത്തോളമായി മദീനയിൽ പ്രവാസിയാണ്. ഭാര്യ: റുഫ്സീന, മക്കൾ: മുഹമ്മദ് നിഹാൽ (മദീന), നിഹാദ്,  നസാൽ, ഫാത്തിമ.

Read Also -  ജോലിക്കായി ഒമാനിലെത്തി അഞ്ചാം ദിനം ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios