പഹല്ഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി. മൗനം ചർച്ചയായതോടെയാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരണമറിയിച്ചത്.
പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ ഇന്ന് സർവകക്ഷി യോഗം നടക്കും. ഇന്ത്യയുടെ നടപടി പാക് സുരക്ഷാ കൗൺസിലും ഇന്ന് ചർച്ച ചെയ്യും. മോദി ബിഹാറിലേക്ക്
ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന് കോണ്ഗ്രസ് പ്രവര്ത്തക സമിതിയും ഇന്ന് യോഗം ചേരും.
ഇന്ത്യ-പാക് യുദ്ധങ്ങള് നടന്നപ്പോള് പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാർ 65 വര്ഷങ്ങള്ക്കിപ്പുറം മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാകിസ്ഥാന് കനത്ത പ്രഹരമായത്
ഇന്ത്യയുടെ കടുത്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേരും.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് പുറമെ ഹമാസിനും പങ്കുണ്ടോയെന്ന് സംശയത്തിൽ ഇന്ത്യൻ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നു
ഓണ്ലൈന് റമ്മി മുതല് വെര്ച്വല് കെണികള് വരെ, നമ്മളെ അടക്കാന് നാം തന്നെ കുഴിക്കുന്ന കുഴികള്!
US Shootout : അമേരിക്കന് കൗമാരക്കാര് എന്തിനാണിങ്ങനെ തോക്കെടുക്കുന്നത്?
Vastu Tips For Home : വാസ്തു നോക്കി വീട് പണിയണമെന്ന് പറയുന്നതിന്റെ കാരണം
Yogini Ekadashi 2022 : യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്...
കുറഞ്ഞ വിലയ്ക്ക് കന്നുകാലികളെ വാങ്ങി ഉയർന്ന ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ചിലർ മനഃപൂർവം കാലികളെ ചാവാൻ അവസരമുണ്ടാക്കുന്നുവെന്ന് പരാതി.
"ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിർമ്മാതാക്കൾ തീരുമാനിച്ചിട്ടില്ല"
ഡല്ഹിക്കെതിരായ മത്സരത്തിനിടെ പരിക്കറ്റ സഞ്ജു പരിക്കില് നിന്ന് പൂര്ണ മുക്തനായിട്ടില്ലെന്നും അതുകൊണ്ടാണ് ടീമിനൊപ്പം ബെംഗളരുവിലേക്ക് വരാതിരുന്നതെന്നും രാഹുല് ദ്രാവിഡ്.
വിട വാങ്ങിയത് ഇന്ത്യൻസിനിമയുടെ അൾട്ടിമേറ്റ് മെത്തേഡ് ആക്ടർ
മുകേഷ് കുട്ടീ വിട്ടോടാ.. ഗം!
ഈദി അമീൻ എന്ന സ്വേച്ഛാധിപതിയുടെ ജീവിതം, വല്ലാത്തൊരു കഥ
ഒറ്റ ഡോസ് മരുന്നിന് 18 കോടി, എസ്എംഎയെക്കുറിച്ചറിയാം
ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്ഫബറ്റ് പിക്സൽ ഫോണുകളുടെ നിർമ്മാണം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ തയ്യാറെടുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ