Woman

mom and kid

കുട്ടികള്‍ എന്ത് സംസാരിക്കുമ്പോഴും അതിന് നിങ്ങള്‍ നല്ലൊരു കേള്‍വിക്കാരിയായിരിക്കണം. 

Image credits: Getty

സ്വാതന്ത്ര്യം

കുഞ്ഞുങ്ങളാണെങ്കിലും അവരുടെ കാര്യങ്ങളില്‍ കഴിയുന്നത്ര സ്വാതന്ത്ര്യം അവര്‍ക്ക് തന്നെ നല്‍കുക. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ചും

Image credits: Getty

അറിവ്

കുട്ടികളുമായി എപ്പോഴും അറിവുകള്‍ പങ്കുവയ്ക്കുക. അവരുടെ താല്‍പര്യങ്ങളും അഭിരുചികളും നിങ്ങള്‍ക്ക് മനസിലാകണം

Image credits: Getty

പിന്തുണ

കുട്ടികള്‍ക്ക് ഏതൊരു ഘട്ടത്തിലും പിന്തുണയായി നില്‍ക്കുക

Image credits: Getty

തമാശ

കുട്ടികളുമായുള്ള ബന്ധം ഒരുപാട് ഗൗരവത്തിലാക്കാതെ കഴിയുന്നതും നര്‍മ്മത്തിലൂടെ സരസമാക്കാൻ ശ്രമിക്കുക

Image credits: Getty

തുറന്ന സമീപനം

കുട്ടികളോട് കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാതെയും വളച്ചുപറയാതെയും തുറന്ന സമീപനം തന്നെ വച്ചുപുലര്‍ത്തണം

Image credits: Getty

പങ്കിടല്‍

നിങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍, സ്വപ്നങ്ങള്‍, ലക്ഷ്യം എല്ലാം അവരുമായി പങ്കിടണം. ഇത് ബന്ധത്തെ മികച്ചതാക്കും

Image credits: Getty

സ്വകാര്യത

കുട്ടികളാണെങ്കിലും അവരുടെ സ്വകാര്യത പാലിക്കാൻ എപ്പോഴും നിങ്ങളും കരുതലെടുക്കുക

Image credits: Getty

തെറ്റ് തിരുത്തല്‍

നിങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് കുട്ടികളോടായാലും ഏറ്റ് പറഞ്ഞ് തിരുത്തുന്നത് അവരിലും നല്ലൊരു മാതൃകയാകും

Image credits: Getty

ഒപ്പമുണ്ടാകല്‍

ഏതൊരു ഘട്ടത്തിലും കുട്ടികള്‍ക്ക് ആവശ്യമുള്ള സമയമാണെങ്കില്‍ അവര്‍ക്ക് ഒപ്പമുണ്ടായിരിക്കാൻ പരമാവധി ശ്രമിക്കുക

Image credits: Getty

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഈ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നത് നല്ലത്...

ഗര്‍ഭിണികളിലെ ഛര്‍ദ്ദി കുറയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങള്‍...