Woman

ഭക്ഷണം

ഭക്ഷണം ചെറിയ അളവില്‍ ഇടവിട്ട് ആയി മാത്രം കഴിക്കുക. ഒന്നിച്ച് കഴിക്കുന്നത് ഒഴിവാക്കാം

Image credits: Getty

വെള്ളം

ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 2 ലിറ്റര്‍ വെള്ളമെങ്കിലും ഗര്‍ഭിണികള്‍ കുടിക്കണം

Image credits: Getty

ഒഴിവാക്കേണ്ടത്

ഛര്‍ദ്ദിയിലേക്ക് നയിക്കുന്ന, നയിക്കുമെന്ന് തോന്നുന്ന ഭക്ഷണങ്ങള്‍ പരീക്ഷണത്തിന് നില്‍ക്കാതെ കഴിവതും ഒഴിവാക്കാം

Image credits: Getty

ഇഞ്ചി

ഛര്‍ദ്ദി കുറയ്ക്കാൻ ഇഞ്ചിച്ചായ, ഇഞ്ചി മിഠായി എന്നിങ്ങനെ ഇഞ്ചിയിട്ട എന്തെങ്കിലും കഴിക്കാം

Image credits: Getty

പുതിനയില

ഛര്‍ദ്ദിയും ഗ്യാസുമെല്ലാം ലഘൂകരിക്കാൻ പുതിനയില നല്ലതാണ്. ചായയിലിട്ടോ എസൻഷ്യല്‍ ഓയിലായോ ഇതുപയോഗിക്കാം

Image credits: Getty

അക്യുപ്രഷര്‍ ബാൻഡ്

കയ്യില്‍ ധരിക്കുന്ന അക്യുപ്രഷ്‍ ബാൻഡും ഓക്കാനവും ഛര്‍ദ്ദിയും നിയന്ത്രിക്കും

Image credits: Getty

എണ്ണമയമുള്ള ഭക്ഷണം

കഴിവതും എണ്ണമയമുള്ളതോ കൊഴുപ്പ് അധികമുള്ളതോ ആയ ഭക്ഷണങ്ങളൊഴിവാക്കാം

Image credits: Getty
Find Next One