Web Specials

സമ്മാനം നല്‍കാം

സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നല്‍കാവുന്ന ഏറ്റവും മനോഹരമായ സമ്മാനമാണ് ചെടികള്‍. ഏതുതരം ചെടികളാണ് പ്രിയപ്പെട്ടവര്‍ക്ക് നല്‍കുക?

Image credits: Getty

ഈ ചെടികള്‍ വേണ്ട

ചില ചെടികള്‍ക്ക് അലര്‍ജിയുണ്ടാകാം. മറ്റുചിലത് വളര്‍ത്തുമൃഗങ്ങള്‍ക്കും കുട്ടികള്‍ക്കും അപകടകരമായേക്കാം. ഇത്തരം കാര്യങ്ങളൊക്കെ പരിഗണിക്കണം.

Image credits: Getty

പരിപാലനം

നിങ്ങള്‍ കൊടുക്കുന്ന ചെടികള്‍ എളുപ്പത്തില്‍ പരിപാലിക്കാന്‍ കഴിയുന്നതല്ലെങ്കില്‍ അത് കിട്ടുന്നവര്‍ക്ക് തലവേദനയായി മാറും.

Image credits: Getty

കാക്റ്റസ് വേണ്ട

ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും തണുപ്പുള്ളതുമായ സ്ഥലത്തുള്ള വീടാണെങ്കില്‍ കാക്റ്റസ് വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ നല്‍കാതിരിക്കുന്നതാണ് നല്ലത്. 

Image credits: Getty

സക്കുലന്റ്

ചെടികളുടെ വലുപ്പവും പരിഗണിക്കണം. സക്കുലന്റ്, കള്ളിച്ചെടികള്‍, ഐവി ചെടികള്‍, പോത്തോസ്, സാന്‍സിവേറിയ എന്നിവ സമ്മാനമായി നല്‍കാന്‍ യോജിച്ച ചെടിയാണ്. 

Image credits: Getty

ഇവയും നല്ലത്

കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും അപകടമില്ലാത്ത ചെടികളില്‍ ചിലതാണ് ആഫ്രിക്കന്‍ വയലറ്റ്, ക്രിസ്‍മസ് കാക്റ്റസ്, ഫ്രണ്ട്ഷിപ്പ് പ്ലാന്റ് എന്നിവ.

Image credits: Getty

ഔഷധസസ്യങ്ങള്‍

പാചകം ഇഷ്ടമുള്ളവര്‍ക്കാണ് സമ്മാനം നല്‍കുന്നതെങ്കില്‍ ഒരു പാത്രത്തില്‍ തന്നെ ഒരേതരത്തില്‍ കൂട്ടമായി വളര്‍ത്താവുന്ന ഔഷധസസ്യങ്ങള്‍ നല്‍കാം. 

Image credits: Getty

ടെറേറിയം

മൈക്രോഗ്രീന്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാവുന്ന മറ്റൊരു സമ്മാനമാണ്. ടെറേറിയവും അതുപോലെ തന്നെ ആകര്‍ഷകമായ സമ്മാനം തന്നെ. 

Image credits: Getty

കുപ്പിക്കുള്ളിൽ ചെടി വളർത്താം, ഇൻഡോർ പ്ലാന്റുകളിനി വേറെ ലെവൽ

ആശിച്ചു വാങ്ങിവച്ച ചെടി നശിച്ചുപോകുന്നുണ്ടോ? ശ്രദ്ധിക്കാം

ചെടികൾ വരണ്ടുണങ്ങിയോ? പുതുജീവൻ നൽകാം

​അക്വേറിയത്തിൽ ​ഗപ്പിയുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ