travel

ഇന്ത്യക്കാർക്കിനി ഫ്രീയായി പട്ടായയിൽ പോകാം! വൻ പ്രഖ്യാപനം

ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത! ഇന്ത്യൻ പൗരന്മാർക്കുള്ള വിസ രഹിത പ്രവേശന നയം തായ്‌ലൻഡ് അനിശ്ചിതമായി നീട്ടി

Image credits: Getty

വിസ ഫ്രീ

ഇന്ത്യൻ സന്ദർശകർക്ക് ഇനി വിസ ആവശ്യമില്ലാതെ 60 ദിവസം വരെ തായ്‌ലൻഡിൽ താമസിക്കാം. പട്ടായ ഉൾപ്പെടെ മനോഹര ദേശങ്ങൾ സന്ദശിക്കാം

Image credits: Getty

പട്ടായ എന്ന മനോഹര ബീച്ച്

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന തായ്‍ലൻഡിലെ ഒരു പ്രശസ്‍തമായ വിനോദസഞ്ചാര കേന്ദ്രമാണ് പട്ടായ

Image credits: Getty

പട്ടായയിലെ കാഴ്ചകൾ

പട്ടായ കാണാൻ പോകുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിൻ്റെ ചില പ്രധാന ഹൈലൈറ്റുകൾ ഇതാ

Image credits: Getty

പട്ടായ ബീച്ച്

റെസ്റ്റോറൻ്റുകളും വാട്ടർ സ്പോർട്സും നിറഞ്ഞ തിരക്കേറിയ ബീച്ച്

Image credits: Getty

വാക്കിംഗ് സ്ട്രീറ്റ്

ഊർജ്ജസ്വലമായ നൈറ്റ് ലൈഫ്, ബാറുകൾ, വിനോദ ഓപ്ഷനുകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥലം

Image credits: Getty

സാങ്ക്വചറി ഓഫ് ട്രൂത്ത്

തായ് വാസ്‍തുവിദ്യയും തത്ത്വചിന്തയും പ്രകടമാക്കുന്ന, സങ്കീർണ്ണമായ കൊത്തുപണികളാൽ നിറഞ്ഞ ഒരു അതിശയകരമായ തടി ക്ഷേത്രം

Image credits: Getty

പട്ടായ ഫ്ലോട്ടിംഗ് മാർക്കറ്റ്

പരമ്പരാഗത ബോട്ടുകളിൽ നിന്നുള്ള ഭക്ഷണം കഴിക്കാം. കരകൗശല വസ്‍തുക്കൾ വിൽക്കുന്ന കച്ചവടക്കാർക്കൊപ്പം പ്രാദേശിക സംസ്‍കാരവും പാചകരീതിയും അനുഭവിക്കാം

Image credits: Getty

ട്രെയിൻ എളുപ്പം നിർത്താൻ കഴിയാത്തതെന്ത്? കാരണങ്ങൾ ഒരുപാടുണ്ട്

മാഞ്ഞുഭൂതകാലം! നവകേരള ബസ് തിരികെ വരുന്നത് തനി സാധാരണക്കാരനായി!

കോളടിച്ച് ഇന്ത്യൻ യാത്രികർ, വിസ ഫ്രീയാക്കാൻ ഈ വമ്പൻ രാജ്യം!

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിലെ ആ സുപ്രധാനമാറ്റം ഇന്നുമുതൽ