travel

ക്യൂ എത്ര നീണ്ടാലും ഇനി ടോൾ അടച്ചേ പറ്റൂ

ക്യൂ എത്ര നീണ്ടാലും ടോള്‍ അടയ്ക്കാതെ ഇനി വാഹനം വിടില്ല. പഴയ ഉത്തരവ് റദ്ദാക്കി പുതിയതിറക്കി ദേശീയപാതാ അതോറിറ്റി

Image credits: Getty

ഒഴിവാക്കിയത് ഈ ഉത്തരവ്

ക്യൂ 100 മീറ്ററിൽ കൂടുതലാണെങ്കിൽ ബാരിയറുകൾ ഉയർത്താനും പണം നൽകാതെ വാഹനങ്ങൾ കടത്തിവിടാനും നിർബന്ധമാക്കിയ നിയമം ഒഴിവാക്കി

Image credits: Twitter

പുതിയ ഉത്തരവ് ഇങ്ങനെ

ഇനി വരി എത്ര നീണ്ടാലും ടോള്‍ നല്‍കേണ്ടി വരും. ക്യൂ എത്ര നീണ്ടാലും ടോള്‍ അടപ്പിച്ചേ വിടൂ എന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്

Image credits: iSTOCK

തുടങ്ങിയത് 2021ൽ

2021 മെയിലാണ് ഈ നയം പ്രഖ്യാപിച്ചത്. പക്ഷേ ഇത് വളരെ അപൂർവമായി മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. ഇത് പാലിക്കാത്തതിനെക്കുറിച്ചുള്ള നിരവധി പരാതികളിലേക്ക് നയിച്ചു.

Image credits: iSTOCK

എൻഎച്ച്എഐ പറയുന്നത്

ഫീസ് റൂൾസ് 2008 അനുസരിച്ച് ഇടപാടിൻ്റെ ഭാഗമായി ടോൾ പ്ലാസയിൽ വാഹനങ്ങൾ ക്യൂവിൽ നിർത്തുക

Image credits: iSTOCK

പഴയ ഉത്തരവ് ഇങ്ങനെ

വാഹനങ്ങളുടെ ക്യൂ ടോൾ ബൂത്തിൽ നിന്ന് 100 മീറ്ററിൽ കൂടിയാൽ ബാരിയർ നീക്കുകയും 100 മീറ്ററിനുള്ളിൽ ക്യൂ വരുന്നതുവരെ ടോളിംഗ് ഇല്ലാതെ ഗതാഗതം അനുവദിക്കുകയും ചെയ്യും

Image credits: iSTOCK

പുതുക്കിയ ടോൾ നിരക്കുകൾ നാളെ മുതൽ

ടോള്‍പ്ലാസയില്‍ പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വരും. ഇത്തവണ ടോള്‍ നിരക്കുകളില്‍ കാര്യമായ മാറ്റമില്ല

Image credits: iSTOCK

ചെറിയ ചില മാറ്റങ്ങൾ ഇങ്ങനെ

ബസിനും ലോറിക്കും ഒന്നില്‍ കൂടുതലുള്ള ട്രിപ്പുകള്‍ക്ക് അഞ്ച് രൂപ വര്‍ധിച്ച് 485 രൂപ ആകും. ഒരു ഭാഗത്തേക്കുള്ള എല്ലാത്തരം വാഹനയാത്രകള്‍ക്കും നിലവിലെ നിരക്കുതന്നെ തുടരും

Image credits: iSTOCK

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

വിസവേണ്ട,ചെലവും തുച്ഛം!ഇന്ത്യക്കാരെകാത്ത് ഈ സുന്ദരിദ്വീപുകൾ

ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 10 രാജ്യങ്ങൾ

വീട്ടിലിരുന്ന കാറിന്‍റെ ഫാസ്‍ടാഗിൽ നിന്നും ടോൾ പിരിച്ചു!