travel
ലോകത്തിലെ ഏറ്റവും അസന്തുഷ്ടരായ രാജ്യങ്ങളുടെ പട്ടിക. ഈ രാജ്യങ്ങൾ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ വെല്ലുവിളികൾ നേരിടുന്നു
പതിറ്റാണ്ടുകളായുള്ള യുദ്ധം, രാഷ്ട്രീയ അസ്ഥിരത, ദാരിദ്ര്യം എന്നിവയാൽ വലയുകയാണ് അഫ്‍ഗാൻ. സംഘർഷം, മോശം ഭരണം, അടിസ്ഥാന സേവനങ്ങളുടെ അഭാവം എന്നിവ ദശലക്ഷക്കണക്കിന് ആളുകളെ നിരാശയിലാഴ്‍ത്തി
ദാരിദ്ര്യം,എച്ച്ഐവി/എയ്ഡ്സ്, തൊഴിലില്ലായ്മ എന്നിവയുമായി പൊരുതുന്നു. ഈ ദക്ഷിണാഫ്രിക്കൻ രാജ്യത്തിന് ദുർബലമായ സമ്പദ്‌വ്യവസ്ഥ.
സംഘർഷം,ദാരിദ്ര്യം,മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ രൂക്ഷം. പതിറ്റാണ്ടുകളായി നടക്കുന്ന അക്രമങ്ങൾ, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ, വൻതോതിലുള്ള കുടിയൊഴിപ്പിക്കലിന് കാരണമായി.ല
സിംബാബ്‌വെയുടെ സാമ്പത്തിക തകർച്ച, രാഷ്ട്രീയ അടിച്ചമർത്തൽ, സാമൂഹിക അശാന്തി എന്നിവ വ്യാപകമായ അസന്തുഷ്ടിക്ക് കാരണമാകുന്നു. വിലക്കയറ്റം അതിരൂക്ഷം
സാമ്പത്തിക തകർച്ച,അഴിമതി,സാമൂഹിക അശാന്തി എന്നിവ നേരിടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരത, വ്യാപകമായ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മ
വരുമാന അസമത്വം, ഉയർന്ന തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളുമായി ബോട്സ്വാന പോരാടുന്നു. വജ്ര ഖനനത്തെ രാജ്യം വളരെയധികം ആശ്രയിക്കുന്നു