travel
ഇതാ ലോകത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന 10 സ്ഥലങ്ങളെ പരിയചപ്പെടാം
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമാണ് മൗസിൻറാം. പ്രതിവർഷം ശരാശരി 467 ഇഞ്ച് മഴ പെയ്യുന്നു
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ സ്ഥലമാണ് ചിറാപുഞ്ചി. പ്രതിവർഷം 463 ഇഞ്ച് മഴ പെയ്യുന്നു.
തെക്കേ അമേരിക്കയിലെ കൊളംബിയയിലെ ടുടുനെൻഡോയിൽ രണ്ട് മഴക്കാലങ്ങളുണ്ട്. പ്രതിവർഷം ശരാശരി 463 ഇഞ്ച് മഴ പെയ്യുന്നു
ന്യൂസിലാൻ്റിലെ ക്രോപ്പ് നദിക്ക് ചുറ്റുമുള്ള ഈ പ്രദേശത്ത് പ്രതിവർഷം 453 ഇഞ്ച് മഴ ലഭിക്കുന്നു
ആഫ്രിക്കയിലെ ഏറ്റവും മഴയുള്ള സ്ഥലമാണ് ഇക്വറ്റോറിയൽ ഗിനിയയിലെ ബയോക്കോ ദ്വീപ്. പ്രതിവർഷം 411 ഇഞ്ച് മഴയാണ് ഇവിടെ ലഭിക്കുന്നത്.
കാമറൂൺ പർവതത്തിൻ്റെ ചുവട്ടിൽ സ്ഥിതി ചെയ്യുന്ന ഡെബുണ്ട്‌ഷായിൽ ഒരുവർഷം 405 ഇഞ്ച് വരെ മഴ പെയ്യുന്നു
ബിഗ് ബോഗിൽ വർഷം ശരാശരി 404 ഇഞ്ച് മഴ ലഭിക്കുന്നു
പടിഞ്ഞാറൻ മൗയി പർവതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കുക്കുയിയിൽ ശരാശരി 386 ഇഞ്ച് മഴ ലഭിക്കുന്നു
1912-ൽ 683 ഇഞ്ച് മഴയാണ് മൗണ്ട് വൈയാലേയിൽ രേഖപ്പെടുത്തിയത്. വാർഷിക ശരാശരി 384 ഇഞ്ചാണ്
ചൈനയിലെ നാല് വിശുദ്ധ ബുദ്ധ പർവതങ്ങളിൽ ഒന്നാണ് മൗണ്ട് എമി. ഓരോ വർഷവും ഏകദേശം 321 ഇഞ്ച് മഴ ഇവിടെ ലഭിക്കുന്നു