travel
ചില രാജ്യങ്ങൾ വിനോദസഞ്ചാരികൾക്ക് കർശനമായ പെരുമാറ്റ മാർഗ്ഗനിർദ്ദേശങ്ങളും കഠിനമായ ശിക്ഷകളും നടപ്പിലാക്കുന്നു.
വസ്ത്രധാരണം, മദ്യപാനം, പൊതു പെരുമാറ്റം എന്നിവയെ ബാധിക്കുന്ന കർശനമായ ഇസ്ലാമിക നിയമങ്ങൾ സൗദി അറേബ്യ നടപ്പിലാക്കുന്നു. സ്ത്രീകൾ യാഥാസ്ഥിതികമായി വസ്ത്രം ധരിക്കണം
ശുചിത്വത്തിന് പേരുകേട്ട രാജ്യം. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിനും പുകവലിക്കുന്നതിനും ച്യൂയിംഗത്തിനുമൊക്കെ കർശന പിഴ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വധശിക്ഷ
ഉത്തരകൊറിയയിൽ വിനോദസഞ്ചാരത്തിന് വലിയ നിയന്ത്രണമുണ്ട്. യാത്രക്കാർക്കൊപ്പം എപ്പോഴും ഗൈഡുകൾ. നിയന്ത്രിത പ്രദേശങ്ങളുടെ ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിരിക്കുന്നു
ഇറാനിൽ വിനോദസഞ്ചാരികൾക്കായി കർശനമായ മത നിയമങ്ങളുണ്ട്, പ്രത്യേകിച്ച് വസ്ത്രധാരണവും പൊതു പെരുമാറ്റവും. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണം, മദ്യം നിരോധിച്ചിരിക്കുന്നു
പൊതു മദ്യപാനം, രാജവാഴ്ചയെ അനാദരിക്കുക, അല്ലെങ്കിൽ വസ്ത്രധാരണ നിയമങ്ങൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് തടവ് അല്ലെങ്കിൽ കനത്ത പിഴ ചുമത്താം
പെരുമാറ്റത്തിലും മര്യാദയിലും ജപ്പാൻ കർശനമാണ്. വിനോദസഞ്ചാരികൾ മാലിന്യം വലിച്ചെറിയുന്നതിനും പൊതുസ്ഥലത്ത് പുകവലിക്കുന്നതിനും പൊതു ഇടങ്ങളിൽ അനുചിതമായ പെരുമാറ്റത്തിനും പിഴ ചുമത്താം
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് തായ്‌ലൻഡ് കർശനമായ നിയമങ്ങൾ നടപ്പിലാക്കുന്നു. കഠിനമായ ശിക്ഷകൾ. രാജവാഴ്ചയെ അനാദരിക്കുന്നത് ക്രിമിനൽ കുറ്റം