travel

കെഎസ്ആർടിസി ബജറ്റ് ടൂറിസം

സഞ്ചാരികളുടെ മനം നിറച്ച് കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പാക്കേജുകൾ

Image credits: ksrtc fb page

വേനലവധിക്ക് ഉല്ലാസയാത്ര പോകാം

വേനലവധിക്കാലത്ത് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും കുറഞ്ഞ നിരക്കിൽ ഉല്ലാസയാത്രകളുമായി കെഎസ്ആർടിസി

Image credits: ksrtc fb page

ടൂറിസം രംഗത്ത് വിപ്ലവം

2021ലാണ് കെഎസ്ആർടിസി ടൂർ പാക്കേജുകള്‍ ആരംഭിച്ചത്

Image credits: ksrtc fb page

30 കോടിയിലേറെ വരുമാനം

മൂന്ന് വർഷം കൊണ്ട് 30 കോടിയിലേറെ വരുമാനമാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്
 

Image credits: ksrtc fb page

120ലേറെ പാക്കേജുകള്‍

കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നായി 120ലേറെ പാക്കേജുകള്‍

Image credits: ksrtc fb page

ട്രിപ്പുകള്‍ വൻ ഹിറ്റ്

മൂന്നാർ, ഗവി, വയനാട് പാക്കേജുകള്‍ക്കാണ് കൂടുതൽ ഡിമാൻഡ്

Image credits: ksrtc fb page

പോക്കറ്റ് കാലിയാവില്ല

ഭക്ഷണം, താമസം ഉൾപ്പെടെ ലഭിക്കും. സാധാരണക്കാരുടെ ബജറ്റിന് യോജിച്ച പാക്കേജുകളാണ് എന്നതാണ് ഏറ്റവും വലിയ ആകർഷണം

Image credits: ksrtc fb page

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ (ഏപ്രിൽ 21) പെട്രോൾ, ഡീസൽ വില അറിയാം

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ (ഏപ്രിൽ 20) പെട്രോൾ, ഡീസൽ വില

വയൽക്കിളികൾ പറന്നകന്നു, കീഴാറ്റൂർ ബൈപ്പാസ് ഇപ്പോൾ ഇങ്ങനെ!

മാടിവിളിക്കുന്നൂ ദൂരേ മഹാരാഷ്‍ട്രയിലെ ഹിൽ സ്റ്റേഷനുകൾ!