travel

പാലിയേക്കരയിൽ ടോൾ നിരക്ക് കൂടി, ഇതാ പുതിയ നിരക്കുകൾ

യാത്രക്കാരുടെ പ്രത്യക ശ്രദ്ധയ്ക്ക്. തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു

Image credits: Google

ഭാരവാഹനങ്ങൾക്ക് ഇത്രയും

ഭാരവാഹനങ്ങൾക്ക് ഒരു ദിവസത്തെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് അഞ്ച് രൂപയാണ് വർധന

Image credits: Getty

ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക്

ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രക്കും നിലവിലെ നിരക്ക് തുടരും. എല്ലാ ഇനം  വാഹനങ്ങൾക്കും ഉള്ള മാസ നിരക്കുകൾ 10 മുതൽ 40 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്

Image credits: iSTOCK

പുതുക്കിയ നിരക്ക് ഇങ്ങനെ

ഒരു ഭാഗത്തേക്ക് - 90 രൂപ
24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് - 140 രൂപ

ഒരു മാസത്തെ നിരക്ക് - 2,760 രൂപ

നേരത്തെ ഉണ്ടായിരുന്നത് - 2,750 രൂപ

Image credits: iSTOCK

ചെറുകിട വാണിജ്യ വാഹനം

ഒരു ഭാഗത്തേക്ക് - 160 രൂപ

ഒന്നിൽ കൂടുതൽ യാത്ര - 240 രൂപ

ഒരു മാസം - 4, 830 രൂപ

പഴയ നിരക്ക് - 4815 രൂപ
 

Image credits: iSTOCK

ബസ്, ട്രക്ക്

ഒരു ഭാഗത്തേക്ക് - 320 രൂപ

ഒന്നിൽ കൂടുതൽ യാത്രക്ക് - 485 രൂപ

ഒരു മാസത്തേക്ക് - 9,660 രൂപ

പഴയ നിരക്ക് - 9635 രൂപ

Image credits: Twitter

ബഹുചക്ര ഭാര വാഹനം

ഒരു ഭാഗത്തേക്ക് - 515 രൂപ

ഒന്നിലേറെ യാത്ര - 775 രൂപ

ഒരു മാസത്തേക്ക് - 15,525 രൂപ

പഴയ നിരക്ക്-  15,485 രൂപ
 

Image credits: FREEPIK

അതൊക്കെ പഴങ്കഥ, ക്യൂ എത്ര നീണ്ടാലും ഇനി ടോൾ അടച്ചേ പറ്റൂ!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

വിസവേണ്ട,ചെലവും തുച്ഛം!ഇന്ത്യക്കാരെകാത്ത് ഈ സുന്ദരിദ്വീപുകൾ

ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 10 രാജ്യങ്ങൾ