travel
മുതലപ്പൊഴി. അതിശയിപ്പിക്കുന്ന ഭൂപ്രകൃതിക്ക് പേരുകേട്ട മനോഹരമായ തീരദേശഗ്രാമം
തിരുവനന്തപുരം നഗരത്തിൽനിന്നും 26 കിലോമീറ്റർ അകലെയുള്ള പൊഴി
വാമനപുരംപുഴ അഞ്ചുതെങ്ങുകായൽ അഥവാ കഠിനംകുളം കായൽ വഴി കടലിൽ പതിക്കുന്നിടം
കേരളത്തിലെ ജലപാതകളുടെ ശാന്തതയും പച്ചപ്പും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രിയ സ്ഥലം
ഏകദേശം അരകിലോമീറ്ററിലധികം നീളമുള്ള രണ്ട് മൺപാതകളിലൂടെ കടലിന് നടുവിലേക്ക് നടക്കാം.
മത്സ്യബന്ധന പ്രവർത്തനങ്ങൾക്കും പരമ്പരാഗത ബോട്ട് സവാരികൾക്കും പേരുകേട്ട ദേശം
മുതലപ്പൊഴി പാലത്തിൽ നിന്ന് ഒരു വശത്ത് കടലും മറുവശത്ത് കായലും കാണാം. കേരളത്തിലെ ചുരുക്കം ചില പാലങ്ങളിൽ ഒന്ന്
ബീച്ചിൽ നിന്നുള്ള സൂര്യാസ്‍തമയ കാഴ്ച വളരെ മനോഹരം. ശംഖുമുഖം, കോവളം ബീച്ചുകൾക്ക് ശേഷം സൂര്യാസ്‍തമയം കാണാനുള്ള ഏറ്റവും ജനപ്രിയമായ സ്ഥലം
ജഡയിൽ പതയും ഗംഗ, അരികെ അലറും കടലും! മായക്കാഴ്ചകളുമായി ആഴിമല ശിവൻ
ഇന്ത്യക്കാർക്കിനി ഫ്രീയായി പട്ടായയിൽ പോകാം! വൻ പ്രഖ്യാപനം
ട്രെയിൻ എളുപ്പം നിർത്താൻ കഴിയാത്തതെന്ത്? കാരണങ്ങൾ ഒരുപാടുണ്ട്
മാഞ്ഞുഭൂതകാലം! നവകേരള ബസ് തിരികെ വരുന്നത് തനി സാധാരണക്കാരനായി!