Technology

ബിഎസ്എന്‍എല്‍ വാഴ്‌ക

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്ത് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് സൗകര്യമൊരുക്കുന്ന കാഴ്‌ചകള്‍ വിസ്‌മയകരം
 

Image credits: DOT_KERALA Twitter

താല്‍ക്കാലിക ടവര്‍

സ്ഥലത്ത് വാഹനത്തില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചാണ് ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നത്
 

Image credits: DOT_KERALA Twitter

സാഹസിക ശ്രമം

ഉരുള്‍പൊട്ടല്‍ പ്രദേശത്ത് നെറ്റ്‌വര്‍ക്ക് മുടക്കമില്ലാതെ ഉറപ്പിക്കുക വളരെ ശ്രമകരമായിരുന്നു
 

Image credits: DOT_KERALA Twitter

യുദ്ധസന്നാഹം പോലെ സജ്ജം

ഏറെ പണിപ്പെട്ടാണ് ബിഎസ്എന്‍എല്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ടവറുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കിയത്

Image credits: DOT_KERALA Twitter

സ്വകാര്യ കമ്പനികളും ഉഷാര്‍

സമാനമായി റിലയന്‍സ് ജിയോ ഉള്‍പ്പടെയുള്ള സ്വകാര്യ ടെലികോം കമ്പനികളും നെറ്റ്‌വര്‍ക്ക് കാര്യക്ഷമമാക്കിയിരുന്നു 

Image credits: DOT_KERALA Twitter

ജിയോയുടെ താല്‍ക്കാലിക ടവര്‍

ടെലികോം മന്ത്രാലയമാണ് വയനാട്ടില്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെ കഠിന പരിശ്രമത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചത് 

Image credits: DOT_KERALA Twitter