Technology

ജിയോയുടെ മറുപടി

5ജി നെറ്റ്‌വര്‍ക്കില്‍ സ്‌മാര്‍ട്ട്ഫോണുകളുടെ ബാറ്ററി ലൈഫ് കൂടുമോ കുറയുമോ?

Image credits: Reliance Jio

അവകാശവാദം

ട്രൂ 5ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ ബാറ്ററി ലൈഫ് കൂടുമെന്ന് റിലയന്‍സ് ജിയോയുടെ അവകാശവാദം

Image credits: Getty

40 ശതമാനം കൂടും

സ്‌മാര്‍ട്ട്ഫോണുകളുടെ ബാറ്ററി ലൈഫ് 20 മുതല്‍ 40 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ജിയോയുടെ ട്രൂ 5ജിക്കാകുമെന്ന് കമ്പനി പ്രസിഡന്‍റ് 

Image credits: Getty

'സ്റ്റാന്‍ഡ്എലോണ്‍'

സ്റ്റാന്‍ഡ്എലോണ്‍ അടക്കമുള്ള നവീനമായ സാങ്കേതികവിദ്യകളാണ് ഈ മികവിന് കാരണമായി ജിയോ ചൂണ്ടിക്കാണിക്കുന്നത്

Image credits: Getty

ഏക നെറ്റ്‌വര്‍ക്ക്

ഇന്ത്യയില്‍ സ്റ്റാന്‍ഡ്എലോണ്‍ 5ജി നല്‍കുന്ന ഏക ടെലികോം ഓപ്പറേറ്ററാണ് സ്വകാര്യ കമ്പനിയായ റിലയന്‍സ് ജിയോ 

Image credits: Getty

മറ്റൊരു സവിശേഷത

എന്‍28, എന്‍78, എന്‍258 എന്നിങ്ങനെയുള്ള മൂന്ന് ബാന്‍ഡുകളിലാണ് റിലയന്‍സ് ജിയോ 5ജി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നത്

Image credits: Getty

2024ലെ അവസാന സൂപ്പര്‍മൂണ്‍ തൊട്ടടുത്ത്, ഇന്ത്യന്‍ സമയം എപ്പോള്‍?

എന്തൊക്കെയാണ് സംഭവിക്കുന്നത്; നാസയിലും കൂട്ടപ്പിരിച്ചുവിടല്‍!

ഐഫോണാണോ കയ്യില്‍, 'ഹൈ റിസ്‌ക്' ഉണ്ട്; മുന്നറിയിപ്പ് ശ്രദ്ധിക്കുക

ആപ്പിളിന്‍റെ പുതുവത്സര സമ്മാനം; ഐഫോണ്‍ എസ്ഇ 4 റെക്കോര്‍ഡിടും