Technology
അങ്ങനെ കാത്തിരുന്ന ഫീച്ചര്‍ വാട്‌സ്ആപ്പിലെത്തി
മെറ്റ വാട‌്‌സ്ആപ്പില്‍ മെസേജ് ഡ്രാഫ്റ്റ് ഫീച്ചര്‍ അവതരിപ്പിച്ചു
ആഗോളവ്യാപകമായി വാട്‌സ്ആപ്പിന്‍റെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ ഡ്രാഫ്റ്റ് ഫീച്ചര്‍ ലഭ്യമായി
ടൈപ്പ് ചെയ്യുകയും എന്നാല്‍ അയക്കാതിരിക്കുകയും ചെയ്ത മെസേജുകളെ കണ്ടെത്താനുള്ള ചൂണ്ടുപലകയാണ് ഈ ഫീച്ചര്‍
മെസേജ് അയക്കാന്‍ ശ്രമിക്കുമ്പോള്‍ തടസം നേരിട്ടാലും അത് വീണ്ടെടുക്കാന്‍ ഇത് വഴിയൊരുക്കും
അണ്‍സെന്‍റ് (Unsend) ആയ മെസേജുകള്‍ ഡ്രാഫ്റ്റ് (Draft) എന്ന ശീര്‍ഷകത്തില്‍ വാട്‌സ്ആപ്പില്‍ കാണാം
ജിയോ 5ജി 40 ശതമാനം വരെ സ്‌മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ലൈഫ് കൂട്ടും- കമ്പനി
2024ലെ അവസാന സൂപ്പര്‍മൂണ്‍ തൊട്ടടുത്ത്, ഇന്ത്യന്‍ സമയം എപ്പോള്‍?
എന്തൊക്കെയാണ് സംഭവിക്കുന്നത്; നാസയിലും കൂട്ടപ്പിരിച്ചുവിടല്‍!
ഐഫോണാണോ കയ്യില്‍, 'ഹൈ റിസ്‌ക്' ഉണ്ട്; മുന്നറിയിപ്പ് ശ്രദ്ധിക്കുക