Technology
ഇന്ത്യ അത്യാധുനികമായ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു
ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്ന് 2024 നവംബര്‍ 16നായിരുന്നു മിസൈലിന്‍റെ പരീക്ഷണം
1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് എതിരാളികളെ നശിപ്പിക്കാനുള്ള കരുത്ത് ഇന്ത്യയുടെ ഈ പ്രതിരോധ സാങ്കേതികവിദ്യക്കുണ്ട്
പ്രതിരോധരംഗത്ത് സുപ്രധാന നേട്ടമാണ് ഇതിലൂടെ ഇന്ത്യന്‍ സൈന്യം കൈവരിച്ചിരിക്കുന്നത്
ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകളുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചു
അമേരിക്ക, റഷ്യ, ചൈന തുടങ്ങി പ്രതിരോധരംഗത്തെ കരുത്തരായ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഈ സാങ്കേതികവിദ്യയുള്ളത്
മണിക്കൂറില്‍ 6,125 കിലോമീറ്റര്‍ മുതല്‍ 24,140 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുന്ന ഇവയെ പ്രതിരോധിക്കുക എതിരാളികള്‍ക്ക് എളുപ്പമല്ല
സ്റ്റാര്‍ഷിപ്പ് ആറാം പരീക്ഷണം: കാത്തിരിക്കുന്നത് 6 അത്ഭുതങ്ങള്‍
ക്യാമറ സംഭവം; 20000 രൂപയില്‍ താഴെ വിലയുള്ള 5 മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍
വാട്‌സ്ആപ്പ് ഇപ്പോഴാണ് ശരിക്കും ഞെട്ടിച്ചത്; ഡ്രാഫ്റ്റ് ഫീച്ചര്‍ എത്തി
ജിയോ 5ജി 40 ശതമാനം വരെ സ്‌മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ലൈഫ് കൂട്ടും- കമ്പനി