Technology

ഇന്ത്യയില്‍ കൂടുതല്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് ഏതെന്ന വിവരം പുറത്ത്

Image credits: Getty

സിംപ്ലിസിറ്റി കൂടിപ്പോയി

'123456' ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡ്

Image credits: Getty

3,018,050 യൂസര്‍മാര്‍

40 രാജ്യങ്ങളിലായി 3,018,050 പേര്‍ ഈ പാസ്‌വേഡ് ഉപയോഗിക്കുന്നുണ്ട് 

Image credits: Getty

ഇന്ത്യന്‍ യൂസര്‍മാരുടെ എണ്ണം

ഇതില്‍ 76,981 പേര്‍ ഇന്ത്യയില്‍ നിന്നാണ് എന്നതും പ്രത്യേകത  
 

Image credits: Getty

രണ്ടാമത്തേത്...

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പാസ്‌വേഡ് '123456789' എന്നതാണ്
 

Image credits: Getty

ഇന്ത്യയില്‍ നാലാമത്

ഇന്ത്യയില്‍ കൂടുതല്‍ ഉപയോഗിക്കുന്ന നാലാമത്തെ പാസ്‌വേഡ് കൂടിയാണിത് 

Image credits: Getty

നോര്‍ഡ്‌പാസ്

നോര്‍ഡ്‌പാസാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 200 പാസ്‌വേഡുകളുടെ ഡാറ്റ പുറത്തുവിട്ടത് 

Image credits: Getty

ഹാക്കര്‍മാരെ സൂക്ഷിക്കുക

ശക്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കാത്തത് ഹാക്കര്‍മാര്‍ക്ക് അടിക്കാന്‍ വടി കൊടുക്കുന്നതിന് തുല്യമാണ് 

Image credits: Getty

ഐഫോണുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം; പരിഹാരം ഇത് മാത്രം

ഐഫോണ്‍ 16 പ്രോ ചുളുവിലയ്ക്ക്; ഇപ്പോള്‍ വമ്പിച്ച ഡിസ്‌കൗണ്ട്

പണം കരുതിക്കോളൂ; അഞ്ച് സ്‌മാര്‍ട്ട്ഫോണുകള്‍ ഉടന്‍ വരവായി

വെറും 6 എംഎം; ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണ്‍ വരുന്നു