മകൾ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട സംഗീത് നിശയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
Image credits: Instagram
എസ്ജി ഹാപ്പിനസ്..!
'എസ്ജി ഹാപ്പിനസ് ടൈം' എന്ന് പറഞ്ഞാണ് സുരേഷ് ഗോപി വീഡിയോ പങ്കുവച്ചത്. ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും സുരേഷ് പറയുന്നു.
Image credits: Instagram
ആടിപ്പാടി രാധികയും പിള്ളേരും
സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ആഘോഷരാവിൽ സുരേഷ് ഗോപിയുടെ ഭാര്യയും മക്കളും തൿപ്പൻ ഡാൻസ് കളിക്കുന്നത് വീഡിയോയിൽ കാണാം.
Image credits: Instagram
വിവാഹം എന്ന് ?
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17ന് ആണ് ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തും.
Image credits: Instagram
വരൻ പൊളിയാണ്..
ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഇദ്ദേഹം ബിസിനസുകാരൻ ആണ്.
Image credits: Instagram
സുരേഷ് ഗോപിയുടെ മൂത്തമകൾ
സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.