spice
ഇന്‍സ്റ്റഗ്രാമിലാണ് സുരഭിയുടെ ഫോട്ടോഷൂട്ട് പ്രത്യക്ഷപ്പെട്ടത്
വന്‍ മാറ്റമാണ് സുരഭിക്ക് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്
എന്നാല്‍ നല്ല അഭിനയേത്രിയായ സുരഭി ഇത്തരം ഷൂട്ട് ചെയ്യണോ എന്ന് ചോദിക്കുന്നവരുമുണ്ട്
എന്നാല്‍ വലിയൊരു വിഭാഗം മികച്ച ബോള്‍ഡായ ശ്രമം എന്നാണ് പറയുന്നത്
ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്
വാലാട്ടി എന്ന ചിത്രത്തിലാണ് അവസാനമായി സുരഭിയുടെ സാന്നിധ്യം ഉണ്ടായത്, അതില്‍ ശബ്ദത്തിലായിരുന്നു സുരഭി
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സുരഭിയുടെ പത്മ ശ്രദ്ധിക്കപ്പെട്ടു
ഹോളിഡേ മൂഡില്‍ തമന്ന; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍
ഗ്ലാമറസായി അനുപമ: ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
കാട്ടു പൂഞ്ചോലയില്‍ ഗ്ലാമറസായി അമല പോള്‍ ചിത്രങ്ങള്‍
'ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‍സ് വിത്ത് മമ്മൂക്ക' ഏഷ്യാനെറ്റില്‍