spice

യുവ ഹൃദയങ്ങള്‍ കീഴടക്കിയ നടി

ചുരുങ്ങിയ കാലത്തില്‍ യുവ ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് ജാന്‍‌വി കപൂര്‍

Image credits: instagram.com/janhvikapoor

ശ്രീദേവിയുടെ മകള്‍

ഇന്ത്യയുടെ സ്വപ്നസുന്ദരിയായിരുന്ന നടി ശ്രീദേവിയുടെ മകളാണ് ജാന്‍വി

Image credits: instagram.com/janhvikapoor

ബോളിവുഡില്‍ ശ്രദ്ധേയ

എന്നാല്‍ ഗ്ലാമാറാലും, അഭിനയത്താലും ജാന്‍വി ബോളിവുഡില്‍ ശ്രദ്ധേയയാണ്

Image credits: instagram.com/janhvikapoor

ഫോട്ടോഷൂട്ട് വൈറല്‍

ഇപ്പോള്‍ ജാന്‍വിയുടെ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്

Image credits: instagram.com/janhvikapoor

ഇന്‍സ്റ്റഗ്രാം തരംഗം

ഒരു സ്വിമിംഗ് ഫോട്ടോഷൂട്ടാണ് ജാന്‍വി നടത്തിയിരിക്കുന്നത്

Image credits: instagram.com/janhvikapoor

ഗ്ലാമറസ്

അതീവ ഗ്ലാമറസാണ് ഫോട്ടോഷൂട്ട് എന്നാണ് പ്രേക്ഷക അഭിപ്രായം
 
Image credits: instagram.com/janhvikapoor

വൈറല്‍

ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്

Image credits: instagram.com/janhvikapoor

ബവാല്‍

ബവാല്‍ എന്ന ചിത്രത്തിലാണ് അവസാനമായി ജാന്‍വി അഭിനയിച്ചത്, വരുണ്‍ ദവാന്‍‌ ആയിരുന്നു നായകന്‍

Image credits: instagram.com/janhvikapoor

ബാവല്‍ ഒടിടി

ഒരു പ്രേമകഥയായ ബവാല്‍ നേരിട്ട് ഒടിടി റിലീസായിരുന്നു
 
Image credits: instagram.com/janhvikapoor

മി ആന്‍റ് മിസിസ് മഹി

മി ആന്‍റ് മിസിസ് മഹിയാണ് അടുത്തതായി വരാനുള്ള ചിത്രം

Image credits: instagram.com/janhvikapoor

പേളിക്കിത് ബേബി ഷവർ ടൈം; കൗതുകത്തോടെ നില ബേബിയും

ഇന്‍സ്റ്റഗ്രാമിലെ ചൂടന്‍ താരം ബിഗ്ബോസില്‍ വന്നാല്‍.!

കണ്ടാലും മനസിലാകില്ല; മെയ്ക്കോവറില്‍ ഞെട്ടിച്ച് പാര്‍വതി

എന്തൊരു മാറ്റം: ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സുരഭി ലക്ഷ്മി