spice

ഹോട്ട് ഗ്ലാമര്‍ ചിത്രങ്ങള്‍

മലയാളിയുടെ പ്രിയപ്പെട്ട നടി ഇഷ തല്‍വാറിന്‍റെ പുതിയ ചിത്രങ്ങള്‍

Image credits: isha talwar Instagram

സോഷ്യല്‍ മീഡിയ വൈറല്‍

തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ ഇഷ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്
 

Image credits: isha talwar Instagram

പച്ച ഗ്ലൌണില്‍ ഹോട്ട്

സ്ലീവ് ലെസായ പച്ച ഗ്ലൌണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്

Image credits: isha talwar Instagram

യോഗ ജീവിത രീതി

ജൂണ്‍ 21ന് പങ്കുവച്ച ചിത്രങ്ങള്‍ യോഗ ദിനത്തിനോട് അനുബന്ധിച്ചാണെന്ന് കരുതുന്നു

Image credits: isha talwar Instagram

ഇന്‍സ്റ്റഗ്രാമില്‍ എന്നും ട്രെന്‍റിംഗ്

തന്‍റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമായി നടി എന്നും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്

Image credits: isha talwar Instagram

മലയാളത്തില്‍ 'തീര്‍പ്പ്'

പൃഥ്വിരാജ് വിജയ് ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ തീര്‍പ്പായിരുന്ന ഇഷയുടെ അവസാന മലയാള ചിത്രം

Image credits: isha talwar Instagram

'റണ്‍ ബേബി റണ്‍'

ഈ വര്‍ഷം തമിഴ് സിനിമയായ റണ്‍ ബേബി റണ്ണിലാണ് ഇഷ അവസാനമായി അഭിനയിച്ചത്

Image credits: isha talwar Instagram

വെബ് സീരിസ്

സാസ്, ബഹു ഔര്‍ ഫ്ലെമിംഗോ എന്ന വെബ് സീരിസിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Image credits: isha talwar Instagram

നിറവയറിൽ വിദ്യ ഉണ്ണിയുടെ വെയ്റ്റ് ലിഫ്റ്റ്; വീഡിയോ വൈറൽ

കാനില്‍ തിളങ്ങി ദുല്‍ഖറിന്‍റെ നായിക; മനം കവര്‍ന്ന് മൃണാള്‍ ഥാക്കൂര്‍