spice

പ്രേമത്തിലൂടെ വന്ന അനുപമ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടിയാണ് അനുപമ

Image credits: instagram.com/anupamaparameswaran96

തെലുങ്കിന്‍റെ സ്വന്തം അനുപമ

പിന്നീട് തെലുങ്ക് സിനിമയിലാണ് അനുപമ പ്രധാന സാന്നിധ്യമായത്.

Image credits: instagram.com/anupamaparameswaran96

ഗ്ലാമറസ് 'ടില്ലു സ്ക്വയര്‍'

അനുപമയുടെ പുതിയ ചിത്രം സെപ്തം 15ന് ഇറങ്ങും. ഇതിലെ ഗ്ലാമര്‍ രംഗങ്ങള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.

Image credits: instagram.com/anupamaparameswaran96

സാരിയില്‍ ഹോട്ട്

അതിനിടയിലാണ് പുതിയ ഫോട്ടോഷൂട്ട് വൈറലായത്.

Image credits: instagram.com/anupamaparameswaran96

സാരിയില്‍ ഹോട്ട്

പ്രിന്‍റഡ് സാരിയും ചുവന്ന ബൌസും ധരിച്ച് അതീവ ഗ്ലാമറസായാണ് അനുപമ ഫോട്ടോഷൂട്ടില്‍
 
Image credits: instagram.com/anupamaparameswaran96

ക്യാഷ്വല്‍ ബട്ട് ഹോട്ട്

സാധാരണ രീതിയില്‍ നിന്നും മാറി അനുപമയുടെ വന്‍ മേയ്ക്കോവറാണ് ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

Image credits: instagram.com/anupamaparameswaran96

ചിലര്‍ക്ക് രസിച്ചില്ല

ഇങ്ങനെയൊരു ഫോട്ടോഷൂട്ട് അനുപമയിൽ നിന്നും പ്രതീക്ഷിച്ചില്ലെന്നും ഈ വസ്ത്രധാരണം ശരിയായില്ലെന്നു പറയുന്നവരും കമന്‍റിലുണ്ട്.

Image credits: instagram.com/anupamaparameswaran96

ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

നടി തന്നെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

Image credits: instagram.com/anupamaparameswaran96

ലയാളത്തില്‍ അവസാനം 'കുറുപ്പ്'

2021ല്‍ പുറത്തിറങ്ങിയ കുറുപ്പിൽ അതിഥി വേഷത്തിൽ അനുപമ പ്രത്യക്ഷപ്പെട്ടിരുന്നു.

Image credits: instagram.com/anupamaparameswaran96

കാട്ടു പൂഞ്ചോലയില്‍ ഗ്ലാമറസായി അമല പോള്‍ ചിത്രങ്ങള്‍

'ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‍സ് വിത്ത് മമ്മൂക്ക' ഏഷ്യാനെറ്റില്‍

'ദേ ചേച്ചി പിന്നേം..'; കൂൾ ലുക്കിൽ മഞ്ജു വാര്യർ

ഹോട്ട് ഗ്ലാമര്‍ ചിത്രങ്ങളുമായി ഇഷ