spice

മമ്മൂട്ടിക്ക് ആദരം

ചടങ്ങില്‍ മലയാളത്തിന്റെ ഇതിഹാസതാരം മമ്മൂട്ടിയെ മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ആനന്ദ് ടിവി എംഡി ശ്രീകുമാർ എന്നിവർ ചേർന്ന്  ആദരിച്ചു

Image credits: asianet

മികച്ച ചിത്രം

റോഷാക്ക് ആണ് മികച്ച സിനിമ

Image credits: asianet

ജോജു, രമേശ് പിഷാരടി

വെർസറ്റൈൽ ആക്ടർ അവാര്‍ഡ് ജോജു ജോർജിനാണ്. മികച്ച സ്വഭാവനടൻ രമേശ് പിഷാരടിയും

Image credits: asianet

പെര്‍ഫോമര്‍

ഔട്ട്സ്റ്റാന്‍ഡിംഗ് പെർഫോമർ ഓഫ് ദി ഇയർ പുരസ്കാരം സുരാജ് വെഞ്ഞാറമൂടിനാണ്

Image credits: asianet

മറ്റ് പുരസ്‍കാരങ്ങള്‍

സ്വഭാവനടിയായി സാസികയെയും ഹാസ്യനടനായി അസീസിനെയും തെരഞ്ഞെടുത്തു

Image credits: asianet

മികച്ച നടന്മാര്‍

2021 ലെ മികച്ച നടനായി ടൊവിനോ തോമസിനെയും 2022 ലെ മികച്ചനടനായി കുഞ്ചാക്കോ ബോബനെയും മികച്ചനടിയായി മഞ്ജു വാര്യരെയും തെരഞ്ഞെടുത്തു

Image credits: asianet

കലാപരിപാടികള്‍

താരങ്ങളുടെ നൃത്തവും കോമഡി സ്കിറ്റും സംഗീതവിരുന്നുമൊക്കെ ചേര്‍ന്നതാണ് അവാര്‍ഡ് നിശ

Image credits: asianet

'ദേ ചേച്ചി പിന്നേം..'; കൂൾ ലുക്കിൽ മഞ്ജു വാര്യർ

ഹോട്ട് ഗ്ലാമര്‍ ചിത്രങ്ങളുമായി ഇഷ

നിറവയറിൽ വിദ്യ ഉണ്ണിയുടെ വെയ്റ്റ് ലിഫ്റ്റ്; വീഡിയോ വൈറൽ

കാനില്‍ തിളങ്ങി ദുല്‍ഖറിന്‍റെ നായിക; മനം കവര്‍ന്ന് മൃണാള്‍ ഥാക്കൂര്‍