spice

കാട്ടുചോലയില്‍ അമലപോള്‍

നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായത്

Image credits: https://www.instagram.com/amalapaul

ചിത്രങ്ങള്‍ വൈറല്‍

തന്‍റെ യാത്രയുടെ മനോഹര ദൃശ്യങ്ങള്‍ അമല പങ്കുവയ്ക്കാറുണ്ട്

Image credits: https://www.instagram.com/amalapaul

ചുവന്ന വസ്ത്രത്തില്‍ അമല

ഒരു കാട്ടുചോലയില്‍ ചുവന്ന സ്വിമിംഗ് വേഷത്തിലാണ് അമല

Image credits: https://www.instagram.com/amalapaul

ആരാധകരുടെ കമന്‍റുകള്‍

പതിവ് പോലെ ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് അമലയ്ക്ക് ലഭിക്കുന്നത്

Image credits: https://www.instagram.com/amalapaul

കാട്ടുചോലയില്‍ അമല

Image credits: https://www.instagram.com/amalapaul

വിവിധ പോസുകളില്‍

വിവിധ പോസുകളില്‍ എട്ടോളം ചിത്രങ്ങള്‍ അമല പോസ്റ്റ് ചെയ്തിട്ടുണ്ട്

Image credits: https://www.instagram.com/amalapaul

പ്രകൃതിയുടെ സിംഫണി

മഴത്തുള്ളികളും വെള്ളച്ചാട്ടങ്ങളും കൂട്ടിമുട്ടുന്ന പ്രകൃതിയുടെ സിംഫണിയിൽ നൃത്തം ചെയ്യുന്നു- എന്നാണ് അമലയുടെ ക്യാപ്ഷന്‍
Image credits: https://www.instagram.com/amalapaul

നേരത്തെയും ചിത്രങ്ങള്‍

നേരത്തെയും ഇത്തരം പ്രകൃതി ഫോട്ടോഷൂട്ടുകള്‍ അമല പങ്കുവച്ചിട്ടുണ്ട്

Image credits: https://www.instagram.com/amalapaul

ഹിന്ദിയിലും അമല

അജയ് ദേവഗണ്‍ നായകനായ ഭോലയാണ് അമല പ്രത്യക്ഷപ്പെട്ട അവസാന ചിത്രം

Image credits: https://www.instagram.com/amalapaul

പുതിയ പ്രൊജക്ടുകള്‍

പുതിയ പ്രൊജക്ടുകളില്‍ അമല സജീവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍

Image credits: https://www.instagram.com/amalapaul

'ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‍സ് വിത്ത് മമ്മൂക്ക' ഏഷ്യാനെറ്റില്‍

'ദേ ചേച്ചി പിന്നേം..'; കൂൾ ലുക്കിൽ മഞ്ജു വാര്യർ

ഹോട്ട് ഗ്ലാമര്‍ ചിത്രങ്ങളുമായി ഇഷ

നിറവയറിൽ വിദ്യ ഉണ്ണിയുടെ വെയ്റ്റ് ലിഫ്റ്റ്; വീഡിയോ വൈറൽ