spice
ഇന്‍സ്റ്റഗ്രാമിലാണ് പാര്‍വതിയുടെ പുതിയ ഫോട്ടോകള്‍ വന്നിരിക്കുന്നത്
ഷാഫി ഷക്കീറാണ് ഫോട്ടോഗ്രാഫര്‍
ഒറ്റനോട്ടത്തില്‍ ആരാധകര്‍ക്ക് പോലും പാര്‍വതിയെ മനസിലാകുന്നില്ല
പാര്‍വതിയുടെ മേയ്ക്കോവറില്‍ ഇത്തരം കാര്യങ്ങള്‍ നല്ലാതാണെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍
സാംസണ്‍ ആണ് പാര്‍വതിയുടെ ഈ ഫോട്ടോഷൂട്ടിലെ മേയ്ക്കപ്പ്
സ്മിജിയാണ് പാര്‍വതിയുടെ ഫോട്ടോഷൂട്ടിലെ സ്റ്റെലിസ്റ്റ്
ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തമിഴില്‍ വിക്രം നായകനാകുന്ന തങ്കലനാണ് പാര്‍വതിയുടെ വരാനിരിക്കുന്ന ചിത്രം, പ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എന്തൊരു മാറ്റം: ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സുരഭി ലക്ഷ്മി
ഹോളിഡേ മൂഡില്‍ തമന്ന; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍
ഗ്ലാമറസായി അനുപമ: ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
കാട്ടു പൂഞ്ചോലയില്‍ ഗ്ലാമറസായി അമല പോള്‍ ചിത്രങ്ങള്‍