ക്രിസ്മസിനെ വരവേറ്റ് കൊണ്ടുള്ള ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് നടി മീര ജാസ്മിൻ.
Image credits: Instagram
ചുവന്ന സുന്ദരി പെണ്ണ്
ചുവപ്പ് നിറത്തിലുള്ള ചുരിദാർ ടൈപ്പ് വസ്ത്രമാണ് മീര ജാസ്മിൻ ധരിച്ചിരിക്കുന്നത്. അതിന് അനുസരിച്ച് സിമ്പിൾ ജ്വല്ലറികളും ജിമിക്കി കമ്മലും താരം ധരിച്ചിട്ടുണ്ട്.
Image credits: Instagram
വെളിച്ചം എപ്പോഴും ഉള്ളിൽ
"ക്രിസ്മസ് എപ്പോഴും നമ്മെ ഓർമ്മിപ്പിക്കുന്ന ഒന്നുണ്ട്, എന്തുതന്നെയായാലും നമ്മൾ ഇവിടെയുണ്ട്, വെളിച്ചം എപ്പോഴും നമ്മുടെ ഉള്ളിലുണ്ട്", എന്നാണ് മീരയുടെ ക്യാപ്ഷന്‍.
Image credits: Instagram
കമന്റുകളുമായി ആരാധകർ
ഫോട്ടോക്ക് നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. 'സോ ബ്യൂട്ടിഫുൾ, സോ എലഗെന്റ്, ജസ്റ്റ് ലുക്കിംഗ് ലൈക് എ വാവ്' എന്ന വൈറൽ വരികൾ കുറിക്കുന്നവരും ഉണ്ട്.
Image credits: Instagram
'ക്വീന്‍ എലിസബത്ത്'
'ക്വീന്‍ എലിസബത്ത്' എന്ന ചിത്രമാണ് മീര ജാസ്മിന്റേതായി റിലീസിന് ഒരുങ്ങുന്നത്. എം പത്മകുമാര്‍ ആണ് സംവിധാനം.
Image credits: Instagram
ഹിറ്റ് കോമ്പോ വീണ്ടും
മീര ജാസ്മിനൊപ്പം നടൻ നരേൻ ആണ് നായകനായി എത്തുന്നത്. മിന്നാമിന്നിക്കൂട്ടം, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Image credits: Instagram
റിലീസും അഭിനേതാക്കളും
ചിത്രം ഡിസംബർ 29ന് തിയറ്ററുകളിലെത്തും. ശ്വേത മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി, പേളി മാണി തുടങ്ങിയവരും ചിത്രത്തില്‍