spice

വൈറൽ ഫോട്ടോ

സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു പങ്കുവച്ച പുതിയ ഫോട്ടോകൾ വൈറലാകുന്നു.

Image credits: facebook

കൂൾ മോഡ്

കൂൾ ലുക്കിലുള്ള നല്ല അസ്സലായി ചിരിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ആരാധകരേറ്റെടുത്തത്. 

Image credits: facebook

ടീ ഷർട്ടും പാന്റും

ടീ ഷർട്ടും പാന്റുമാണ് മഞ്ജു വാര്യരുടെ വേഷം. മഞ്ഞ ടീഷർട്ടിന് ആർമി യൂണിഫോമിന് സമാനമായ പാന്റാണ് ധരിച്ചിരിക്കുന്നത്. 

Image credits: facebook

സ്റ്റൈലൻ കൂളിം​ഗ് ​ഗ്ലാസ്

ഒരു ഹൂഡിയും സ്റ്റൈലായി കരുതിയിട്ടുണ്ട്. ഒപ്പം കൂളിം​ഗ് ​ഗ്ലാസും ഉണ്ട്.

Image credits: facebook

വിവിധ പോസ് !

ഷട്ടിൽ ബാറ്റും കോക്കും കയ്യില്‍ പിടിച്ചു കൊണ്ടുള്ള ഫോട്ടോകളും മഞ്ജു വാര്യർ പങ്കുവച്ചു. 

Image credits: facebook

ക്യാപ്ഷനാണ് താരം

 ’നിങ്ങൾ എവിടെയായിരുന്നാലും മുഴുവനായി അവിടെയാവുക’ എന്ന് കുറിപ്പ്. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. 

Image credits: facebook

ലേഡി മമ്മൂട്ടി !

ലേഡി മമ്മൂട്ടിയാണോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. പ്രായം വെറും നമ്പർ മാത്രം, നിങ്ങൾ പ്രചോദനമാണ് ചേച്ചി, എന്നും സന്തോഷവതിയായിരിക്കൂ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Image credits: facebook

ഹോട്ട് ഗ്ലാമര്‍ ചിത്രങ്ങളുമായി ഇഷ

നിറവയറിൽ വിദ്യ ഉണ്ണിയുടെ വെയ്റ്റ് ലിഫ്റ്റ്; വീഡിയോ വൈറൽ

കാനില്‍ തിളങ്ങി ദുല്‍ഖറിന്‍റെ നായിക; മനം കവര്‍ന്ന് മൃണാള്‍ ഥാക്കൂര്‍